തിരുവല്ല ടൗണിൽ വാഹനാപകടം ഏറ്റുമാനൂർ സ്വദേശിയായ യുവാവ് മരിച്ചു.


തിരുവല്ല ടൗണിൽ കല്യാൺ സിൽക്സിന് സമീപം കെ.എസ്.ആർ.ടി.സി ബസ്സും  ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ഏറ്റുമാനൂർ സ്വദേശിയായ പ്രത്യുവിൻ A നായർ24 വയസ്സ് മരണപ്പെട്ടു.
Previous Post Next Post