കോട്ടയം: കേരളത്തിൽ ആദ്യമായി എഐ ഇൻഫ്ളൂവൻസർ ക്യാമ്പയിനറുമായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലൂടെ സ്രഷ്ടിച്ചെടുത്ത അശ്വതി അച്ചു എന്ന ഇൻഫ്ളൂവൻസർ ഇനി ഓക്സിജനായി നിങ്ങളോട് സംസാരിക്കും. ക്രിസ്തുമസ്-ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി നിരവധി ഓഫറുകളാണ് ഓക്സിജൻ അവതരിപ്പിക്കുന്നത്.