പ്രശസ്ത സിനിമാ സീരിയല്‍ താരം ദിലീപ് ശങ്കര്‍ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍.
മരണ കാരണം വ്യക്തമല്ല. രണ്ട് ദിവസം മുമ്ബാണ് ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മുറിയെടുത്തതെന്നാണ് വിവരം. എന്നാല്‍ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം.