ഓക്‌സിജനിലെ വിവോ എക്സ് 200 സീരീസിന്റെ ആദ്യവിൽപ്പന പ്രശസ്ത സിനിമാതാരം മമിത ബൈജുവി്ന് നൽകി നിർവഹിച്ചു

ഓക്‌സിജനിലെ വിവോ എക്സ് 200 സീരീസിന്റെ ആദ്യവിൽപ്പന പ്രശസ്ത സിനിമാതാരം മമിത ബൈജുവിന് നൽകി നിർവ്വഹിക്കുന്നു. ഓക്‌സിജൻ മാർക്കറ്റിംഗ് ഹെഡ് അമൽദേവ്, ഓക്‌സിജൻ മൊബൈൽ ഡിവിഷൻ ഹെഡ് ടോണി വർഗ്ഗീസ്, മാർക്കറ്റിംഗ് ടീം പ്രിൻസ് ജോൺസൺ, വിവോ കേരള കീ അക്കൗണ്ട് മാനേജർ വിമോദ് നായർ, വിവോ കേരള മാർക്കറ്റിംഗ് മാനേജർ ലിബിൻ തോമസ് എന്നിവർ സമീപം.
Previous Post Next Post