ലെനോവോ ലാപ്ടോപ്പ് വിൽപ്പന വളർച്ചാ നിരക്കിൽ ഒന്നാം സ്ഥാനം ഓക്സിജന്; പുരസകാരം ഏറ്റുവാങ്ങി

 


ലെനോവോ ലാപ്ടോപ്പ് വിൽപ്പന വളർച്ചാ നിരക്കിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഓക്‌സിജനുള്ള പുരസ്‌കാരം, ലെനോവോ ഏഷ്യാ പസഫിക് പ്രസിഡന്റ് ശ്രീ അമർ ബാബു, ലെനോവോ ഇന്ത്യ എംഡി ശ്രീ ശൈലേന്ദ്ര കട്ട്യാൽ എന്നിവർ ചേർന്ന് ഓക്‌സിജൻ ഗ്രൂപ്പ് സിഇഒ ശ്രീ ഷിജോ കെ തോമസിന് നൽകി. ഓക്‌സിജൻ വൈസ് പ്രസിഡൻ്റ് പ്രവീൺ പ്രകാശും ചടങ്ങിൽ പങ്കെടുത്തു

Previous Post Next Post