കോട്ടയം: കേരളത്തിലെ പ്രമുഖ ഡിജിറ്റൽ, ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് സ്ഥാപനമായ ഓക്സിജൻ ദി ഡിജിറ്റൽ എക്‌സ്പേർട്ടും, ബജാജ്, എച്ച് ഡി ബി, എച്ച് ഡി എഫ് സി, ഐ ഡി എഫ് സി, ടിവിഎസ് ക്രെഡിറ്റ് തുടങ്ങിയ ഫിനാൻസേഴ്‌സുമായി ചേർന്ന് സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഇഎംഐ ഫെസ്റ്റ് ഓക്‌സിജൻ ഷോറൂമുകളിൽ ആരംഭിച്ചു.
സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ഹോം അപ്ലയൻസസ് കിച്ചൺ അപ്ലയൻസസ് തുടങ്ങിയ ഉൽപ്പനങ്ങൾ ഏറ്റവും കുറഞ്ഞ തവണ വ്യവസ്ഥയിൽ മികച്ച ഇഎംഐ ഓഫറിൽ വാങ്ങാൻ ഏറ്റവും നല്ല അവസരമാണ് ഓക്‌സിജൻ ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നത്. 33 രൂപയിൽ തുടങ്ങുന്ന പ്രതി ദിന ഇഎംഐ ഓഫറുകളിൽ പ്രോഡക്റ്റുകൾ ഓക്‌സിജൻ നൽകുന്ന മറ്റ് ആനുകൂല്യങ്ങൾക്കും ഒപ്പം സ്വന്തമാക്കാം. ഓവൻ, മിക്സർ ഗ്രൈൻഡർ, കുക്കർ, ഇലക്ട്രിക്ക് കെറ്റിൽ, സ്റ്റോവ്, വാട്ടർ ഹീറ്റർ, ഹുഡ് ആൻഡ് ഹോബ്‌സ്, തുടങ്ങിയ കിച്ചൺ അപ്ലയൻസസ് പ്രോഡക്റ്റുകൾക്കും ഇഎംഐ ഓഫർ ലഭ്യമാകും. വെറും മൂന്ന് മിനിറ്റിനുള്ളിൽ പലിശ രഹിത വായ്പ്പാ ലഭ്യമാക്കുവാനുള്ള സൗകര്യം ഈ അവസരത്തിൽ ലഭ്യമാകും .തിരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്ക് ക്യാഷ്ബാക്ക് ഓഫറുകളും ഒരു ഇഎംഐ ക്യാഷ്ബാക്കും ലഭ്യമാകും.
ഇഎംഐയിൽ പർച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്സിന് ദിവസേന നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് സ്മാർട്ട് വാച്ച്, ഇയർ ബഡ്‌സ്, എൽഇഡി ടിവി, പവർ ബാങ്ക്, സ്മാർട്ട്ഫോൺ, എയർ ഫ്രയർ തുടങ്ങിയ നിരവധി സമ്മങ്ങൾ ലഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 9020100100