മദ്യപിച്ച്‌ അമിതവേഗത്തില്‍ വാഹനം ഓടിച്ചു; നടൻ ഗണപതിക്കെതിരെ കേസെടുത്ത് പൊലീസ്, അറസ്റ്റ് ചെയ്ത് വിട്ടയച്ചു.


മദ്യലഹരിയില്‍ അപകടകരമായി വാഹനമോടിക്കുകയും പൊലീസ് നിർദേശങ്ങള്‍ അവഗണിക്കുകയും ചെയ്ത നടൻ ഗണപതിക്കെതിരെ കേസെടുത്ത് പൊലീസ്.


Previous Post Next Post