. ഗോപാലകൃഷ്ണനും എൻ. പ്രശാന്തിനും സസ്‌പെൻഷൻ; കടുത്ത നടപടിയുമായി സര്‍ക്കാര്‍.


സർവീസ് ചട്ടലംഘനത്തിന് പിന്നാലെ സംസ്ഥാനത്തെ രണ്ട് ഐഎഎസ് ഓഫീസർമാർക്കെതിരെ നടപടിയുമായി സർക്കാർ.

കെ. ഗോപാലകൃഷ്ണനെയും എൻ. പ്രശാന്തിനെയും സസ്‌പെൻഡ് ചെയ്താണ് നടപടി.

മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിലാണ് ഗോപാലകൃഷ്ണനു സസ്‌പെൻഷൻ. അഡീഷണല്‍ ചീഫ് സെക്രട്ടറിക് എതിരായ പരസ്യ അധിക്ഷേപത്തിലാണ് പ്രശാന്തിനെതിരായ നടപടി.

ചീഫ് സെക്രട്ടറിയുടെ ശിപാർശ മുഖ്യമന്ത്രി അംഗീകരിച്ചു.

Previous Post Next Post