കോട്ടയം ബസേലിയസ് കോളേജിലും, ജില്ലയുടെ വിവിധ ക്യാമ്പസുകളിലും sfi നടത്തുന്ന അക്രമ രാഷ്ട്രിയത്തിനെതിരെ നാളെ 22/10/2024 ചെവ്വാഴ്ച്ച ജില്ലയിൽ KSU പ്രതിഷേധ ദിനമായി ആചരിക്കുന്നു. ജില്ലയിലെ എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കുവെന്ന് KSU ജില്ല പ്രസിഡന്റ് കെ എൻ നൈസാം അറിയിച്ചു
*