കോട്ടയം: 132 വർഷം പാരമ്പര്യമുള്ള
കോട്ടയം സെന്റ് ജോസഫ്സ് കോൺവന്റ് ഗേൾസ് ഹൈസ്‌കൂളിൽ ഗതകാല സ്മരണകൾ പുതുക്കുന്നതിനും ഓർമ്മകൾ പങ്കുവയ്ക്കുന്നതിനും വർഷങ്ങൾക്ക് മുൻപ് വിട്ടുപിരിഞ്ഞു പോയ സഹൃദങ്ങളെ കണ്ടെത്തുന്നതിനും ആഗസ്റ്റ് 15 ന് രാവിലെ 9.00 മണി മുതൽ 3.00 മണി വരെ വിവിധ ബാച്ചുകളിലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്തൊരുമിക്കുന്നു.
വിദ്യാർത്ഥി കൾക്കൊപ്പം പൂർവ്വാധ്യാപകരും ഈ സംഗമത്തിൽ പങ്കു ചേരുന്നു.
കൂടുതൽ വിവരങ്ങൾക്ക് 9072969625 എന്ന നമ്പറിൽ ബന്ധപ്പെടുക.