ഇന്ത്യക്ക് ആദ്യ മെഡൽ; ഷൂട്ടിംഗിൽ മനു ഭാകറിന് വെങ്കലം

പാരിസ് ഒളിംപിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ മനു ഭാകർ വെങ്കലം നേടി. 
ഈ വിഭാഗത്തിൽ സ്വർണവും വെള്ളിയും കൊറിയ കരസ്ഥമാക്കി. 
10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന റെക്കോർഡും മനു കരസ്ഥമാക്കി.
Previous Post Next Post