തിരുവനന്തപുരത്ത് ലീഡ് പിടിച്ച് രാജീവ് ചന്ദ്രശേഖർ. നിലവിൽ 230 വോട്ടുകൾക്ക് മാത്രമാണ് രാജീവിന് ലീഡ്. ബിജെപി മുന്നിൽ നിൽക്കുന്ന മറ്റൊരു സീറ്റ് തൃശൂരാണ്.
വടകര പ്രവചനാതീതം ആയി തുടരുന്നു; നിലവിൽ ഷാഫി മുന്നിൽ ആണ്. കെകെ ശൈലജയുമായുള്ള ലീഡ് വ്യത്യാസം വെറും 34 മാത്രമാണ്.
കോട്ടയത്ത് ഫ്രാൻസിസ് ജോർജ് ലീഡ് തിരിച്ചു പിടിക്കുന്നു
വോട്ടെണ്ണൽ പുരോഗമിക്കുന്നു. തൃശൂരിൽ 7000 ൽ അധികം വോട്ടുകൾക്ക് സുരേഷ് ഗോപി മുന്നിൽ നിൽക്കുന്നു
