വടകര പ്രവചനാതീതം ആയി തുടരുന്നു; നിലവിൽ ഷാഫി മുന്നിൽ ആണ്. കെകെ ശൈലജയുമായുള്ള ലീഡ് വ്യത്യാസം വെറും 34 മാത്രമാണ്.
കോട്ടയത്ത് ഫ്രാൻസിസ് ജോർജ് ലീഡ് തിരിച്ചു പിടിക്കുന്നു
വോട്ടെണ്ണൽ പുരോഗമിക്കുന്നു. തൃശൂരിൽ 10000 ൽ അധികം വോട്ടുകൾക്ക് സുരേഷ് ഗോപി മുന്നിൽ നിൽക്കുന്നു
വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഒരു മണിക്കൂർ പിന്നിട്ടപ്പോൾ കേരളത്തിൽ യുഡിഎഫ് 12 സീറ്റിലും എൽഡിഎഫ് 6ലും ലീഡ് ചെയ്യുന്നു. ബിജെപി കേരളത്തിൽ രണ്ട് സ്ഥലങ്ങളിൽ ലീഡ് ചെയ്യുന്നു. തൃശൂരിലും ആലപ്പുഴയിലും ആണ് ബിജെപി ലീഡി ചെയ്യുന്നത്.
