കോട്ടയത്ത് ആദ്യമായി ചാഴിക്കാടൻ ലീഡെടുക്കുന്നു. ആവേശമായി കോട്ടയവും
വോട്ടെണ്ണൽ പുരോഗമിക്കുന്നു. തൃശൂരിൽ 4000 ൽ അധികം വോട്ടുകൾക്ക് സുരേഷ് ഗോപി മുന്നിൽ നിൽക്കുന്നു
വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഒരു മണിക്കൂർ പിന്നിട്ടപ്പോൾ കേരളത്തിൽ യുഡിഎഫ് 12 സീറ്റിലും എൽഡിഎഫ് 6ലും ലീഡ് ചെയ്യുന്നു. ബിജെപി കേരളത്തിൽ രണ്ട് സ്ഥലങ്ങളിൽ ലീഡ് ചെയ്യുന്നു. തൃശൂരിലും ആലപ്പുഴയിലും ആണ് ബിജെപി ലീഡി ചെയ്യുന്നത്.
ഇവിഎം എണ്ണിത്തുടങ്ങിയപ്പോൾ കൊല്ലത്ത് യുഡിഎഫ് ലീഡ് നേടുന്നു.
