ആറ്റിങ്ങൽ ഫോട്ടോഫിനിഷിലേക്ക്; അടൂർ പ്രകാശ് തിരിച്ചു പിടിക്കുന്നു


 

ആറ്റിങ്ങൽ ഫോട്ടോഫിനിഷിലേക്ക്; അടൂർ പ്രകാശ് തിരിച്ചു പിടിക്കുന്നു. നിലവിലെ വോട്ട് ലീഡിൽ അടൂർ പ്രകാശ് 1708 വോട്ടുകൾക്ക് മാത്രം വിജയം ഉറപ്പിച്ചു.  മൂന്നു ലക്ഷത്തിലധികം വോട്ടുകൾ നേടി വി മുരളീധരൻ നിർണായക സ്വാധീനമായി. അടൂർ പ്രകാശിന്റെ രണ്ട് അപരന്മാർക്കുമായി 2500ൽ പരം വോട്ട് ലഭിച്ചു. ആദ്യം മുതൽ വോട്ടെണ്ണൽ അവസാനം വരെ ലീഡ് നില മാറിമറിഞ്ഞ നാടകീയ രം​ഗങ്ങൾക്കാണ് ആറ്റിങ്ങൽ സാക്ഷ്യം വഹിച്ചത്.

Previous Post Next Post