കേരളത്തിലെ ലീഡ് നില; യു ഡി എഫ് - 17, എൽ ഡി എഫ് - 2, എൻ ഡി എ - 1



കോട്ടയത്ത് ഫ്രാൻസിസ് ജോർജ് 82267 വോട്ടിന് ലീഡ് ചെയ്യുന്നു


തിരുവനന്തപുരത്ത് ശശി തരൂർ 15974


ആറ്റിങ്ങൽ വി ജോയ് 3285


കൊല്ലത്ത് എൻ കെ പ്രേമചന്ദ്രൻ 104695


മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് 9873


പത്തനംതിട്ടയിൽ ആൻ്റോ ആൻ്റെണി 47002


ആലപ്പുഴയിൽ കെ സി വേണുഗോപാൽ 61644


ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് 130123


എറണാകുളം ഹൈബി ഈഡൻ 247245


ചാലക്കുടിയിൽ ബെന്നി ബഹനാൻ 61956


തൃശ്ശൂരിൽ സുരേഷ് ഗോപി 73954


ആലത്തൂരിൽ കെ രാധാകൃഷ്ണൻ 18420


പാലക്കാട് വി കെ ശ്രീകണ്ഠൻ 73227


പൊന്നാനിയിൽ എം പി അബ്ദുൽ സമദ് സമാദാനി  224239


മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീർ 271301


കോഴിക്കോട് എം കെ രാഘവൻ 140498


വയനാട് രാഹുൽഗാന്ധി 350030


വടകര ഷാഫി പറമ്പിൽ 111781


കണ്ണൂരിൽ കെ സുധാകരൻ 100635


കാസർഗോഡ് രാജ്മോഹൻ ഉണ്ണിത്താൻ 52116

Previous Post Next Post