മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും, ജാഗ്രതാ നിര്‍ദേശം


 

ഇടുക്കി: മലങ്കര ഡാമിന്റെ 4 ഷട്ടറുകള്‍ രണ്ട് മീറ്റര്‍ വരെ ഉയര്‍ത്തുന്നതിന് അനുമതി. പരമാവധി ജലനിരപ്പായ 41.50 മീറ്റര്‍ എത്തുന്ന സാഹചര്യം ഉണ്ടായാല്‍ രണ്ടു മീറ്റര്‍ വരെ ഷട്ടറുകള്‍ ഉയര്‍ത്തും.

തൊടുപുഴ, മൂവാറ്റുപുഴ നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

Previous Post Next Post