പുതുപ്പള്ളി - ചാലുങ്കൽപടിക്ക് സമീപം ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരണപ്പെട്ടു.
പരുമല ഹോസ്പിറ്റലിലെ PRO വിഷ്ണു (36) ആണ് മരണപ്പെട്ടത്
രാത്രി ഒരു മണിക്കാണ് സംഭവം ബൈക്ക് പോസ്റ്റിലിടിച്ച് വിഷ്ണു ഓടയിൽ വീണു ആരും കണ്ടില്ല പുലർച്ച കടക്കാരൻ വന്ന് ലൈറ്റ് ഇട്ടപ്പോൾ ബൈക്ക് കിടക്കുന്നത് കണ്ടു തുടന്ന് നടത്തിയ പരിശോധനയിൽ സമീപത്തെ ഓടയിൽ വീണ് കിടക്കുന്നത് കണ്ടത് മരിച്ചു എന്ന് മനസിലായപ്പോൾ പോലിസിൽ അറിയിച്ചു.മൃതദേഹം കോട്ടയം ജില്ലാ ആശുപത്രിയിൽ
വിഷ്ണുവിൻ്റെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് നാല് മാസമായുള്ളു എന്നറിയാൻ സാധിച്ചത്