പാലാ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു, മരിച്ചത് പാലായില്‍ നിന്നും സുല്‍ത്താന്‍ ബത്തേരിക്കു സര്‍വീസ് നടത്തുന്ന ബസിലെ ഡ്രൈവര്‍; സ്റ്റാന്‍ഡില്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.എരുമേലി സ്വദേശി പി.കെ ബിജു(54)വാണ് മരിച്ചത്.