ആറ്റിങ്ങൽ ഇപ്പോഴും മുൾമുനയിൽ; 19 മണ്ഡലങ്ങളിലും വിജയിയെ ഏറെക്കുറെ തീരുമാനമായി


 

20 ലോക്സഭാമണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിലൊഴികെ ബാക്കി എല്ലാ മണ്ഡലങ്ങളിലും വിജയിയെ ഏറെക്കുറെ ഉറപ്പിച്ചു. നിലവിൽ ആറ്റിങ്ങലിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ വി.ജോയ് മുന്നിട്ടു നിൽക്കുന്നു. ബാക്കി ഉള്ള 19 മണ്ഡലങ്ങളിൽ 17 എണ്ണത്തിലും വിജയം ഏറെക്കുറെ ഉറപ്പിച്ച് യുഡിഎഫ് പാർലമെന്റ് തെരഞ്ഞെടുപ്പിലെ മേൽക്കോയ്മ തുടരുന്നു. തൃശൂരിൽ വിജയിച്ച് ബിജെപി കേരളത്തിൽ തങ്ങളുടെ വരവ് അറിയിച്ചു. ആലത്തൂരിൽ മന്ത്രി കെ. രാധാകൃഷ്ണനും വിജയം ഉറപ്പിച്ചു.

Previous Post Next Post