കോട്ടയത്ത് ഫ്രാൻസിസ് ജോർജ് 82267 വോട്ടിന് ലീഡ് ചെയ്യുന്നു
തിരുവനന്തപുരത്ത് ശശി തരൂർ 15974
ആറ്റിങ്ങൽ വി ജോയ് 3285
കൊല്ലത്ത് എൻ കെ പ്രേമചന്ദ്രൻ 104695
മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് 9873
പത്തനംതിട്ടയിൽ ആൻ്റോ ആൻ്റെണി 47002
ആലപ്പുഴയിൽ കെ സി വേണുഗോപാൽ 61644
ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് 130123
എറണാകുളം ഹൈബി ഈഡൻ 247245
ചാലക്കുടിയിൽ ബെന്നി ബഹനാൻ 61956
തൃശ്ശൂരിൽ സുരേഷ് ഗോപി 73954
ആലത്തൂരിൽ കെ രാധാകൃഷ്ണൻ 18420
പാലക്കാട് വി കെ ശ്രീകണ്ഠൻ 73227
പൊന്നാനിയിൽ എം പി അബ്ദുൽ സമദ് സമാദാനി 224239
മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീർ 271301
കോഴിക്കോട് എം കെ രാഘവൻ 140498
വയനാട് രാഹുൽഗാന്ധി 350030
വടകര ഷാഫി പറമ്പിൽ 111781
കണ്ണൂരിൽ കെ സുധാകരൻ 100635
കാസർഗോഡ് രാജ്മോഹൻ ഉണ്ണിത്താൻ 52116