'പോപ്കോണ്‍ വിലയില്‍ ജനങ്ങളില്‍ പ്രതിഷേധമുണ്ട്, ഇത് തിയേറ്ററുകള്‍ മനസിലാക്കണം,പ്രതികരണവുമായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്.
Malayala Shabdam News0
തിയേറ്ററുകളിലെ പരിശോധനയില്‍ പ്രതികരണവുമായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. പോപ്കോണ്‍ വിലയില്‍ ജനങ്ങളില്‍ പ്രതിഷേധമുണ്ടെന്നും ഇത് തിയേറ്ററുകള്‍ മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.
അന്യായവില ഈടാക്കാൻ അനുവദിക്കില്ല. 33 കേസുകളെടുത്തതായും മന്ത്രി പറഞ്ഞു. കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തും.