മഴയെത്തുടർന്ന് ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (2026 ഓഗസ്റ്റ് 11, ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു.
അതേസമയം, ആലപ്പുഴ ജില്ലയിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന കുട്ടനാട് താലൂക്കിലെ എല്ലാ സ്കൂളുകൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.