ഫിഫലോകകപ്പിലെഇന്ന്നടന്നപ്രീക്വാർട്ടർഫൈനലില്‍പരാഗ്വേയെപരാജയപ്പെടുത്തിഫ്രാൻസ്ക്വാർട്ടർഫൈനലിലേക്ക്യോഗ്യതനേടി. ഫിലാഡല്‍ഫിയയില്‍ നടന്ന പോരാട്ടത്തില്‍ ഏകപക്ഷീയമാ യ ഒരു ഗോളിനാണ് ഫ്രാൻസ് തടിതപ്പിയത് . ടൂർ ണ മെന്റിലൂടനീളം എതിരാളികളെ തങ്ങളുടെ അക്രമ ണ ശൈലി കൊണ്ട് തകർത്ത് ഫ്രാൻസ് പക്ഷെ ഇന്ന് പരാഗ്വേയുടെ പോരാട്ട വീര്യത്തിനു മുന്നില്‍ നന്നായി വിയർത്തു . പലപ്പോഴും മാന്യതയുടെ അതിരുകള്‍ ലംഘിച്ച കളിയില്‍ രണ്ടാം പകുതിയില്‍ കി ലി യൻ എംബപ്പേ നേടിയ പെനാല്‍റ്റി ഗോളോടെയാണ് ഫ്രാൻസ് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയത് . ക്വാർട്ടർഫൈനലില്‍ മോറോ ക്കോ യാണ് ഫ്രാൻസിന്റെ എതിരാളികള്‍ .
ഫിഫ ലോകകപ്പ് 2026: പരാഗ്വേയെ പരാജയപ്പെടുത്തി ഫ്രാൻസ് ക്വാര്‍ട്ടര്‍ ഫൈനലില്‍.
Malayala Shabdam News
0