ജന്തർമന്തറില്‍ രാത്രി മുഴുവൻ പ്രതിഷേധം തുടർന്ന് കോക്രോച്ച് ജനത പാർട്ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം.പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടും സമരക്കാർ പിരിഞ്ഞു പോയില്ല. ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാതെ പിന്നോട്ടില്ലെന്നും കൂടുതല്‍ ആളുകളോട് രാവിലെ ജന്തർ മന്തറില്‍ എത്താൻ ആഹ്വാനവും നല്‍കിയിട്ടുണ്ട്. സിജെപി നേതാക്കളുമായി ഡല്‍ഹി പൊലീസ് ചർച്ച നടത്തും.രാവിലെ 9 മണിക്ക് പ്രതിഷേധക്കാരോട് ജന്തർ മന്തിറില്‍ എത്താനാണ് ആഹ്വാനം നല്‍കിയിരിക്കുന്നത്.
ധര്‍മേന്ദ്ര പ്രധാൻ രാജിവയ്ക്കാതെ പിന്നോട്ടില്ല..! ഉറച്ച് സിജെപി, രാവിലെ ജന്തര്‍ മന്തിറില്‍ എത്താൻ ആഹ്വാനം.
Malayala Shabdam News
0