സംസ്ഥാനത്തെ 14 ജില്ലകളിലും ദേശീയ ആരോഗ്യ ദൗത്യത്തിന് (എന്‍.എച്ച്.എം) പുതിയ പ്രോഗ്രാം മാനേജര്‍മാരെ നിയമിച്ചതായി ആരോഗ്യം - ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്‍ അറിയിച്ചു.
വിവിധ ജില്ലകളിലെ ഡോക്ടര്‍മാരെ ഡെപ്യൂട്ടേഷനില്‍ ഒരുവര്‍ഷത്തേക്കാണ് പ്രോഗ്രാം മാനേജരായി നിയമിച്ചത്.
പുതിയ ജില്ലാ പ്രോഗ്രാം മാനേജര്‍മാരുടെ പേരും നിലവില്‍ സേവനമനുഷ്ഠിച്ചിരുന്ന തസ്തികയും.
തിരുവനന്തപുരം - ഡോ.അര്‍ണോള്‍ഡ് ദീപക് (അസിസ്റ്റന്റ് സര്‍ജന്‍, എഫ്.എച്ച്.സി വേളി),
കൊല്ലം - ഡോ.അഗസ്റ്റസ് പോള്‍ മോറിസ്,(അസിസ്റ്റന്റ് സര്‍ജന്‍, താലൂക്ക് ആശുപത്രി ബന്തടുക്ക, കാസര്‍കോട്)
പത്തനംതിട്ട - ഡോ. ജിനു. ജി. തോമസ് (അസിസ്റ്റന്റ് സര്‍ജന്‍, എഫ്.എച്ച്.സി,കുളനട),
ഇടുക്കി - ഡോ.സിബി ജോര്‍ജ് (സിവില്‍ സര്‍ജന്‍, സി.എച്ച്.സി മുട്ടം),
ആലപ്പുഴ - ഡോ. ലൈജു.എസ് (അസിസ്റ്റന്റ് സര്‍ജന്‍, എഫ്.എച്ച്.എസി വള്ളിക്കുന്നം)
കോട്ടയം - ഡോ.സാം സാവിയോ, (അസിസ്റ്റന്റ്‌റ് സര്‍ജന്‍,കെ.ആര്‍.എന്‍.എം.എസ്.എച്ച്, ഉഴവൂര്‍),
എറണാകുളം -ഡോ.ഹനീഷ്.എം (ജൂനിയര്‍ കണ്‍സള്‍ട്ടന്റ്‌റ് ഇ.എന്‍.ടി, താലൂക്ക് ആശുപത്രി, പള്ളുരുത്തി),
തൃശൂര്‍ - ഡോ. ജില്‍സോ ജോര്‍ജ് (ഡി.ടി.ഒ തൃശൂര്‍),
പാലക്കാട് - ഡോ.റിയാസ്.ബി (അസിസ്റ്റന്റ് സര്‍ജന്‍, എഫ്.എച്ച്.സി, പെരുമാട്ടി)
മലപ്പുറം - ഡോ.ജാനിഫ്.കെ.എം(അസിസ്റ്റന്റ് സര്‍ജന്‍, എഫ്.എച്ച്.സി, പെരുമണ്ണ, ക്ലാരി)
കോഴിക്കോട് - ഡോ.അഫ്‌സല്‍.സി.കെ (അസിസ്റ്റന്റ് സര്‍ജന്‍, എഫ്.എച്ച്.സി, ഏലയാവൂര്‍,കണ്ണൂര്‍),
കണ്ണൂര്‍ - ഡോ.അബുബക്കര്‍ (ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, അനസ്‌തേഷ്യ, ജില്ലാ ആശുപത്രി, കണ്ണൂര്‍),
വയനാട് - ഡോ.ഷീജ.വി.ആര്‍. (അസിസ്റ്റന്റ് സര്‍ജന്‍, ആര്‍.എം.എം, സി.എച്ച്.സി, പെരിയ),
കാസര്‍കോട് - ഡോ.ധനയ ദയാനന്ദന്‍ ( അസിസ്റ്റന്റ് സര്‍ജന്‍, എഫ്.എച്ച്.സി, ഉടുമ്പുംതല, കാസര്‍കോട്).