പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു.

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസ്സായിരുന്നു. 
കാർ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. 

പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 
പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു ഡിജോ കാപ്പൻ.

 കെ. എസ് ഇ യിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി 
 1998 സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു 

ഭരണങ്ങാനം ഇടമറ്റം സ്വദേശിയാണ്.
Previous Post Next Post