കുവൈറ്റ് :കുവൈറ്റില് മലയാളി വിദ്യാർഥിനി കെട്ടിടത്തില്നിന്ന് വീണു മരിച്ചു.എറണാകുളം പെരുമ്പാവൂര് ചിറക്കര മുറ്റത്ത് ബിജു.സി.മാണി-ലിബി ബിജു ദമ്പതികളുടെ മകള് ഫെബ ബിജു മാണിയെയാണ് (14) മരിച്ചത്.അബ്ബാസിയ ഹൈവേ മാര്ക്കറ്റിനു സമീപം ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന് സ്കൂളിലെ ഒന്പതാംക്ലാസ് വിദ്യാര്ഥിനിയാണ് ഫെബ. മൃതശരീരം തുടര് നടപടികള്ക്കായി ഫര്വാനിയ ആശുപത്രിയില് സൂക്ഷിച്ചിരിക്കുകയാണ്. സഹോദരി: അന്ന ബിജു. സംസ്കാരം പിന്നീട്.
കുവൈറ്റില് മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു.
Malayala Shabdam News
0