Home കേരളത്തിന്റെ പുതിയ നായകൻ, മുഖ്യമന്ത്രിയായി വി ഡി സതീശൻ! Malayala Shabdam News May 14, 2026 0 ഡൽഹി : കേരളത്തിന് പുതിയ ജനനായകൻ, വി ഡി സതീശൻ മുഖ്യമന്ത്രി. ഹൈകമാന്റ് ആണ് പ്രഖ്യാപനം നടത്തിയത്.ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് തീരുമാനം വന്നത്.എഐസിസി നിരീക്ഷകര്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് സതീശന്റെ പേര് അറിയിച്ചത്.