കോട്ടയം പൊൻകുന്നം സ്പെഷല്‍ സബ് ജയിലില്‍ തടവുകാരൻ ഡപ്യൂട്ടി പ്രിസണ്‍ ഓഫീസറുടെ കാല്‍ വിരല്‍ ചവിട്ടിയൊടിച്ചു. സംഭവം തമ്മിലടിച്ച തടവുകാരെ പിടിച്ചുമാറ്റാൻ ശ്രമിച്ചതിനിടെ.
Malayala Shabdam News0
കോട്ടയം പൊൻകുന്നം സ്പെഷല്‍ സബ് ജയിലില്‍ തടവുകാരൻ ഡപ്യൂട്ടി പ്രിസണ്‍ ഓഫീസറുടെ കാല്‍ വിരല്‍ ചവിട്ടിയൊടിച്ചു.ഇന്നു രാവിലെ ആറരയോടെയായിരുന്നു സംഭവം.
സുമേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘർഷമുണ്ടാക്കിയതിനും ജയില്‍ ഉദ്യോഗസ്ഥനെ ആക്രമിച്ചതിനുമെതിരേ പ്രതികള്‍ക്കെതിരേ പുതിയ കേസുകള്‍ രജിസ്റ്റർ ചെയ്തു.