കോട്ടയം: അവധിക്കാലം ആനന്ദകരമാക്കാൻ കോട്ടയം കെ.ബി ശർമ്മ സൈക്കിൾ ഷോപ്പ് വിദ്യാർത്ഥികൾക്കായി വമ്പിച്ച ഓഫറുകൾ പ്രഖ്യാപിച്ചു. വിവിധ പ്രായക്കാർക്കിണങ്ങുന്ന തരത്തിലുള്ള വൈവിധ്യങ്ങളായ നിരവധി സൈക്കിളുകളാണ് കെ ബി ശർമ്മ സൈക്കിൾസിന്റെ പ്രത്യേകത. മറ്റൊരിടത്തും കിട്ടാനാവാത്ത വൻ വിലക്കുറവിലാണ് ഇവിടെ സൈക്കിളുകൾ വിൽക്കപ്പെടുന്നത്.
പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കെ ബി ശർമ്മയിലൂടെയാണ് കോട്ടയത്തെ മുൻതലമുറക്കാർ സൈക്കിൾ ചവിട്ട് പഠിച്ചത്. കോട്ടയം അനുപമ തിയറ്റേറിന്റെ എതിർവശത്ത് കോട്ടയത്തെ പച്ചക്കറി ചന്തയിലാണ് ഈ സ്ഥാപനം നിലനിൽക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2561564, 94447212554
