ഏകദേശം 45നും 50നുമിടയില്‍ പ്രായം തോന്നിക്കും. നീല ടീ ഷർട്ടും ജീൻസും ധരിച്ച നിലയിലാണ്. തലക്കു മാത്രമാണ് പരിക്കുള്ളത്. പുന്നപ്ര പോലീസ് ഇൻക്വിസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. ഇതിന് വടക്കുഭാഗത്ത് കഴിഞ്ഞ ദിവസം 24 കാരനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.