കൊമേഴ്‌സ് പ്രൊഫഷണൽ കോഴ്സുകളിലെ പുതിയ പരീക്ഷാ ഫലങ്ങളിൽ ലോജിക് JK Shah Classes ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.

 


കൊമേഴ്‌സ് പ്രൊഫഷണൽ കോഴ്സുകളിലെ പുതിയ പരീക്ഷാ ഫലങ്ങളിൽ

ലോജിക് JK Shah Classes ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.

കഴിഞ്ഞ ഡിസംബർ – ജനുവരി പരീക്ഷാ വിൻഡോകളിൽ

CA, CMA, ACCA പരീക്ഷകളിൽ നിന്ന്

മൊത്തം 599 All India Rank ആണ്

സ്ഥാപനം സ്വന്തമാക്കിയിരിക്കുന്നത്.


അതിൽ ഉൾപ്പെടെ

CA Final പരീക്ഷയിലെ ഇന്ത്യയിലെ Top 3 റാങ്കുകളും ഉൾപ്പെടുന്നു.


കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളും

ദേശീയവും ആഗോളവും ആയ റാങ്കുകൾ നേടി ശ്രദ്ധ നേടി.


കൊച്ചി സ്വദേശിനിയായ അപർണ റായറോത്ത്

CA Foundation പരീക്ഷയിൽ

All India Rank 11 നേടി.


ഫെലിക്സ് റോയ്

ACCA – Strategic Business Reporting (SBR) പരീക്ഷയിൽ

Global Rank 8

കൂടാതെ All India Rank 2 സ്വന്തമാക്കി.


അഞ്ജലി

CMA – CAT പരീക്ഷയിൽ

All India Rank 18 നേടി.


രാജ്യമൊട്ടാകെ കൊമേഴ്‌സ് പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്ത്

സ്ഥിരമായി മികച്ച ഫലങ്ങൾ കൈവരിക്കുന്ന സ്ഥാപനങ്ങളിൽ ഒന്നാണ്

ലോജിക് JK Shah Classes.

Previous Post Next Post