തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി.

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി.
ഹർജി തള്ളി ഹൈക്കോടതി
 ആന്റണി രാജുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

തൊണ്ടിമുതല്‍ കേസില്‍ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ച 3 വർഷത്തെ തടവുശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ആണ് മുൻ മന്ത്രി കൂടിയായ ആൻ്റണി രാജു ഹൈക്കോടതിയിൽ ഹർജി നൽകിയത്.
സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് സി ജയചന്ദ്രനാണ് ഹർജിയില്‍ നിർണായക വിധി പ്രസ്താവിച്ചത്. ഇതോടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന ആൻ്റണി രാജുവിന്റെ മോഹം പൊലിഞ്ഞു.
Previous Post Next Post