കോട്ടയം : മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായ ശ്രീ അനൂപ് കെ.എം തിരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ ഓൺലൈൻ വാർത്താമാധ്യമമായ മലയാളശബ്ദം ഓൺലൈൻന്യൂസ് ചീഫ് എഡിറ്ററാണ്. അനൂപ് അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനും യോഗാപരിശീലകനും കൂടിയാണ്.
സംസ്ഥാനത്തെയും അയൽ സംസ്ഥാനങ്ങളിലെയും പ്രമുഖ ഓൺലൈൻ മാധ്യമങ്ങളുടെ സംഘടനയായ മലയാളം ഓൺലൈൻ മീഡിയയുടെ അഞ്ചാമത് സംസ്ഥാന സമ്മേളനമാണ് കോട്ടയത്ത് നടന്നത്
പ്രസിഡന്റ്:. A K ശ്രീകുമാർ (തേർഡ് ഐ ന്യൂസ്)
വൈസ് പ്രസിഡന്റ്. തങ്കച്ചൻ പാലാ കോട്ടയം മീഡിയ)
ജൊവാൻ മധുമല (പാമ്പാടിക്കാരൻ ന്യൂസ്)
ഉദയൻ കലാനികേതൻ (കലാനികേതൻ ന്യൂസ്)
സെക്രട്ടറി: കെ.എം. അനൂപ് (മലയാളം ശബ്ദം ന്യൂസ്)
ജോ. സെക്രട്ടറി: മഹേഷ് മംഗലത്ത് (കേരളാ ഫയൽ മീഡിയ)
എസ്.ആർ. ഉണ്ണികൃഷ്ണൻ (കേരളാ 14 ന്യൂസ്)
ലിജോ ജയിംസ് (അണക്കര ന്യൂസ്)
ട്രഷറർ - കെ.വി. അനീഷ് (ഓണസ്റ്റി ന്യൂസ്)
എക്സി. കമ്മറ്റി - ബിനു കരുണാകരൻ (ഐഡിഎൽ ന്യൂസ്)
പി.റ്റി. കുര്യൻ (കുമരകം ടുഡേ)
വി.ജെ. ജോസഫ് (മീനച്ചിൽ ന്യൂസ്)
ഫിലിപ്പ് ജോൺ (വാർത്താ ഓൺലൈൻ)
