ഇനി ജനാധിപത്യത്തിൻ്റ ഉത്സവ നാളുകൾ; കേരളം വിധിയെഴുതുന്നത് ഏപ്രിൽ 9ന്; ഫലം മെയ് 4ന്


ഇനി ജനാധിപത്യത്തിൻ്റ ഉത്സവ നാളുകൾ. കേരളത്തിലെ 2 .7 കോടി വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും. കേരളത്തിൽ 30471 പോളിങ് സ്റ്റേഷനുകൾ ഉണ്ടാകും. എല്ലാ സ്റ്റേഷനുകളിലും വെബ് കാസ്റ്റിംഗ് സംവിധാനം. കേരളം വിധിയെഴുതുന്നത് ഏപ്രിൽ 9ന്; ഫലം മെയ് 4ന്
Previous Post Next Post