കോർപ്പറേഷനില്‍ സത്യപ്രതിജ്ഞക്ക് ശേഷം ആർഎസ്‌എസ്ഗണഗീതം പാടി ബിജെപിപ്രവർത്തകർ. സത്യപ്രതിജ്ഞ കാണാനെത്തിയ ഒരുസംഘം പ്രവർത്തകരാണ് കൗണ്‍സി ല്‍ ഹാളി ല്‍ കൈകൊട്ടിക്കൊണ്ട് ഗണഗീതം പാടിയത്.
ഇവർ ഹാളില്‍ വച്ച് ഭാരതാംബയ്ക്ക്ജയ് വിളിക്കുകയും ചെയ്തു. യുഡിഎഫ്എല്‍ഡിഎഫ്കൗണ്‍സിലർമാർക്കിടയില്‍ നിന്നുകൊണ്ടാണ്ബിജെപിപ്രവർത്തകർ ഗണഗീതം പാടിയത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ബിജെപിമുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ കേരളത്തിൻറെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ ആയിരുന്നു ബിജെപിപ്രവർത്തകരുടെഗണഗീത ആലാപനം.
സത്യപ്രതിജ്ഞാചടങ്ങിനിടെബിജെപിപ്രവർത്തകർ ആർഎസ്‌എസ് ഗണഗീതംആലപിച്ചതിനെതിരെരൂക്ഷവിമർശനവുമായിസിപിഎം രംഗത്തെത്തി. ബിജെപിവർഗീയ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്ന് സിപിഎംകൗണ്‍സിലർമാർ ആരോപിച്ചു.
അതേസമയം ഭരണഘടനയുടെ ചെറുപതിപ്പ്ഉയർത്തിപ്പിടിച്ചാണ്യുഡിഎഫ്കൗണ്‍സിലർമാർ സത്യപ്രതിജ്ഞ ചെയ്തത്. മുൻ എംഎല്‍എകൂടിയായശബരിനാഥൻ ഉള്‍പ്പെടെഭരണഘടനയുമായാണ് സത്യപ്രതിജ്ഞ ചെയ്തത്.