തിരുവനന്തപുരം കവടിയാറില്‍ കെ എസ് ശബരിനാഥൻ ( കോണ്‍ഗ്രസ് ) മുന്നില്‍
തൃശൂർ കോർപ്പറേഷനില്‍ എൻഡിഎയ്ക്ക് ലീഡ്
മലപ്പുറം നഗരസഭയില്‍ യുഡിഎഫിന് മുന്നേറ്റം
കൊല്ലത്ത് എല്‍ഡിഎഫിന് മുന്നേറ്റം
തിരുവനന്തപുരത്ത് രണ്ടിടത്ത് എല്‍ഡിഎഫിന് ലീഡ്
കൊച്ചിയില്‍ ആദ്യ ലീഡ് ഇടതുമുന്നണിക്ക്
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി
സ്ട്രോങ് റൂമുകള്‍ തുറന്നു
എല്‍ഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് മന്ത്രി വി ശിവൻകുട്ടി