മലപ്പുറത്ത് ജേഷ്ഠനെ അനുജൻ കുത്തിക്കൊന്നു; സംഭവം ഇന്ന് പുലര്‍ച്ചെ 5 മണിക്ക്, കുടുംബ വഴക്കെന്ന് പൊലീസ്

മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കില്‍ ജേഷ്ഠനെ അനുജൻ കുത്തിക്കൊന്നു. അമീർ ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരൻ ജുനൈദിനെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

കുടുംബ വഴക്കിനെ തുടർന്നുള്ള കൊലപാതകമെന്ന് പൊലീസ്. പുലർച്ചെ 5 മണിയോടെയായിരുന്നു കൊലപാതകം.


Previous Post Next Post