കോട്ടയം കോടിമതയിലുള്ള ബിയർ പാർലറിലെ അക്രമം ഒന്നാംപ്രതി അറസ്റ്റിൽ.

 കോട്ടയം കോടിമതയിലുള്ള ബിയർ പാർലറിൽ വെച്ച് 19-10- 2025 തീയതി രാത്രി നാലുപേർ ചേർന്ന് യുവാക്കളെ കയ്യിൽ കരുതിയ വടിയും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയും മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ഒന്നാംപ്രതി കോട്ടയം മറിയപ്പള്ളി ചിറയിൽ വീട്ടിൽ സാബു മാധവൻ  മകൻ സന്ദീപ് സാബു (23 വയസ്സ്) നെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു.
Previous Post Next Post