നടന്നുപോയവര്‍ വെറുതെ മുകളിലേക്ക് നോക്കി, ദേ! മരത്തിലൊരു പെരുമ്ബാമ്ബ്! സംഭവം എറണാകുളത്തപ്പൻ ഗ്രൗണ്ടിന് സമീപം

എറണാകുളത്തപ്പൻ ഗ്രൗണ്ടിന് സമീപത്തുള്ള മരത്തിന് മുകളില്‍ കൂറ്റൻ പെരുമ്ബാമ്ബ്. റോഡിലൂടെ നടന്നു പോയവരാണ് മരത്തിന് മുകളില്‍ പാമ്ബിനെ കണ്ടത്.

വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്ബിനെ പിടികൂടും.
Previous Post Next Post