അച്ചായൻസ് ഇനി മെട്രോ നഗരത്തിലേക്കും; മുപ്പത്തിമൂന്നാമത് ഷോറൂം എറണാകുളം കടവന്ത്രയിൽ ആരംഭിക്കുന്നു; ഉദ്ഘാടനം ഇന്ന് 11.30ന് ടോണി അച്ചായൻ്റെ മാതാവ് നിർവഹിക്കും

കോട്ടയം/എറണാകുളം: മദ്ധ്യതിരുവിതാംകൂറിലെ ജനകീയ ജ്വല്ലറി ഗ്രൂപ്പായ അച്ചായൻസ് ഗോൾഡിൻ്റെ 33മത് ഷോറൂമിൻ്റെ ഉത്ഘാടനം ഇന്ന് രാവിലെ 11.30 ന് മലയാളികളുടെ പ്രിയപ്പെട്ട ടോണി അച്ചായൻ്റെ മാതാവ് ശ്രീമതി മേഴ്സി വർക്കി ഉത്ഘാടനം ചെയ്യും.

സ്വർണം വാങ്ങാനും വിൽക്കാനും മലയാളികളുടെ ഏറ്റവും ജനകീയ ബ്രാൻഡാണ് അച്ചായൻസ് ഗോൾഡ്.

കഴിഞ്ഞ ദിവസമാണ് 32എം ഷോറൂം കട്ടപ്പനയിൽ ടോണി അച്ചായനോടൊപ്പം ശ്വേത മേനോനും അന്ന രാജനും ചേർന്ന് ഉത്ഘാടനം നിർവഹിച്ചത്
Previous Post Next Post