കാഞ്ഞിരപ്പള്ളി വളവുകയത്തുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു

കാഞ്ഞിരപ്പള്ളി വളവുകയത്തുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു.

കാഞ്ഞിരപ്പള്ളി പാറക്കടവ് സ്വദേശി തുണ്ടിയിൽ മുനീർ ടി ബഷീർ (32) ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് 7 മണിയോടെ കാത്തിരപ്പള്ളി ഈരാറ്റുറോഡിൽ വളവുകയത്തായിരുന്നു അപകടം.മുനീർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.സംഭവസ്ഥലത്ത് വച്ച് തന്നെ മുനീർ മരണപ്പെട്ടു.മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ.
Previous Post Next Post