കോട്ടയം : കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ സതീഷ് ചന്ദ്രൻ (42) മരണപ്പെട്ടു. ഇന്നലെ രാത്രി പത്തു മണിയോടെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കളത്തിപ്പടി കാരിത്താസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംസ്കാരം ഇന്ന് (സെപ്റ്റംബർ 3) വൈകുന്നേരം 3ന് വീട്ടുവളപ്പിൽ