ഭാ​ഗ്യശാലിയെ അറിയാൻ അൽപ്പം കൂടി കാത്തിരിക്കണം; തിരുവോണ ബംപറിൻ്റെ നറുക്കെടുപ്പ് മാറ്റി വച്ചു.

 


നാളെ നടത്താനിരുന്ന കേരള ലോട്ടറി തിരുവോണ ബംപറിൻ്റെ നറുക്കെടുപ്പ് മാറ്റി വച്ചു.


ഒക്ടോബർ 4 ലേക്ക് ആണ് നറുക്കെടുപ്പ് തീയതി മാറ്റിയത്.


ഏജൻ്റുമാരുടെ അഭ്യർത്ഥന മാനിച്ചാണ് തീയതി മാറ്റം.


ജി എസ് റ്റിയിലെ പുതിയ പരിഷ്കാരവും, മഴയും അവസാന നിമിഷ വില്പനയെ സാരമായി ബാധിച്ചു എന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് തീയ്യതി മാറ്റിയത്

Previous Post Next Post