കോട്ടയം : കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഓൺലൈൻ വാർത്താ മാധ്യമമായ മലയാള ശബ്ദം ന്യൂസ് 4-ാമത് എക്സലൻസ് പുരസ്കാരം നേടാൻ അവസരം. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കും യുവ സംരംഭകർക്കും ബിസിനസ്സുകാർക്കും പുരസ്കാരത്തിന് അർഹതയുണ്ട്. കൂടാതെ സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസർ, യൂത്ത് ഐക്കൺ, മികച്ച പ്രവാസി തുടങ്ങിയ മേഖലകളിലും ഇാ വർഷം പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്.
2025 ഓഗസ്റ്റ് മാസം കോട്ടയത്ത് വെച്ച് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. മന്ത്രിമാർ, രാഷ്ട്രീയ-സാംസ്കാരിക നായകർ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. കഴിഞ്ഞ മൂന്ന് വർഷങ്ങളായി 30ൽ അധികം പേർ പുരസ്കാര ജേതാക്കളായി.
മലയാള ശബ്ദം എക്സലൻസ് പുരസ്കാരത്തിനായി പരിഗണിക്കേണ്ടവരെയോ നാമനിർദ്ദേശം ചെയ്യേണ്ടവരോ വിളിക്കുക. Ph : 9895737777, 7907737022