പ്രശസ്ത സിനിമാതാരം അനു സിത്താര നാളെ വൈകിട്ട് മണിപ്പുഴ ഓക്സിജൻ ഷോറൂമിൽ എത്തുന്നു

ഇന്ത്യയിലെ പ്രമുഖ  ഇലക്ട്രോണിക്സ് ഗാഡ്ജറ്റ് ഹോം അപ്ലൈൻസ് വിതരണക്കാരായ ഓക്സിജന്റെ കോട്ടയത്തെ ലുലുമാളിന് എതിർവശത്തുള്ള മണിപ്പുഴയിലെ പുതിയ ഷോറൂമിൽ ഈ വരുന്ന അഞ്ചാം തീയതി ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് പ്രശസ്ത സിനിമാതാരം അനു സിത്താര എത്തുന്നു.


ഏറെ ജനകീയമായ ഒപ്പോയുടെ റെനോ 14 സീരീസ് അന്നേദിവസം സിനിമ താരം ഓക്സിജൻ ഷോറൂമിൽ വച്ച് ലോഞ്ച്  ചെയ്യുന്നു.

Previous Post Next Post