മുണ്ടക്കയത്ത് ഇനി പണം ഒരു പ്രശ്നമല്ല, അച്ചായൻസ് ​ഗോൾഡിന്റെ 27-ാമത് ഷോറൂം മുണ്ടക്കയത്ത്; ടോണി അച്ചായനൊപ്പം ധ്യാൻ ശ്രീനിവാസനും അന്നാ രാജനും എത്തുന്നു; 10 ഭാ​ഗ്യശാലികൾക്ക് 10,000 രൂപ ക്യാഷ് പ്രൈസും

മുണ്ടക്കയം : കേരളത്തിലെ പ്രമുഖ ജ്വല്ലറി ​ഗ്രൂപ്പായ അച്ചായൻസ് ​ഗോൾഡിന്റെ 27-ാമത് ഷോറൂം മുണ്ടക്കയം മറ്റത്തിൽ ടവേഴ്സിൽ ആരംഭിക്കുകയാണ്. ഓ​ഗസ്റ്റ് 3-ാം തീയതി വൈകുന്നേരം 5 മണിക്ക്  പ്രശസ്ത സിനിമാതാരങ്ങളായ ധ്യാൻ ശ്രീനിവാസനും അന്നാ രാജനും ടോണി അച്ചായനൊപ്പം ഉദ്ഘാടനം നിർവഹിക്കുന്നു.  ടിവി താരം മാളവിക എംആർകെ നയിക്കുന്ന ഫ്യൂഷൻ ചെണ്ട ചടങ്ങിന് കൊഴുപ്പേകുന്നു. നറുക്കെടുപ്പിലൂടെ 10 ഭാ​ഗ്യശാലികൾക്ക് 10,000 രൂപ വീതം ക്യാഷ് പ്രൈസും ലഭിക്കുന്നതാണ്. 


പഴയ സ്വർണം ഉയർന്ന വിലയിൽ വിൽക്കാൻ സഹായിക്കുന്ന ഏറ്റവും ജനപ്രിയ ഷോപ്പാണ് അച്ചായൻസ് ​ഗോൾഡ്. വരുമാനത്തിന്റെ മുഖ്യപങ്കും സമൂഹ നന്മയ്ക്കായി വിനിയോ​ഗിക്കുന്ന കാരുണ്യപ്രവർത്തകൻ കൂടിയാണ് അച്ചായൻസ് ​ഗോൾഡ് ഡയറക്ടറായ ടോണി അച്ചായൻസ്. 

Previous Post Next Post