ഷൈൻ ടോം ചാക്കോ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു, പിതാവ് സി പി ചാക്കോ മരിച്ചു.
ഷൈനിന് പരിക്കുണ്ട്. തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലെ ഹൊഗനയ്ക്കല്‍ വെച്ചാണ് അപകടമുണ്ടായത്. ഷൈനിനെ ധർമപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈനും പിതാവും മാതാവും ഒരുസഹായിയുമാണ് വാഹനത്തിലുണ്ടായിരുന്നത്.