ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിന് മറുപടിയുമായി പാകിസ്ഥാന്റെ ഓപ്പറേഷന്‍ ബന്യാന്‍ ഉല്‍ മര്‍സൂസ്: ആ പേരിന് കാരണമെന്ത്, അര്‍ത്ഥമെന്താണ്?

ശനിയാഴ്ച പുലര്‍ച്ചെ പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചു. അതില്‍ ഫത്ത-1 മിസൈലും ഉള്‍പ്പെടുന്നു.പാകിസ്ഥാന്‍ മാധ്യമങ്ങള്‍ ഇതിനെ ഓപ്പറേഷന്‍ ബന്യാന്‍ ഉല്‍ മര്‍സൂസ് എന്ന് വിളിച്ചു.

പാകിസ്ഥാന്‍ 'ഓപ്പറേഷന്‍ ബനിയന്‍-അന്‍-മര്‍സൂസ്' ആരംഭിച്ചിരിക്കുന്നു. എന്നാണ് ഇതിനെ റേഡിയോ പാകിസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഓപ്പറേഷന്‍ ബന്യാന്‍ ഉല്‍ മര്‍സൂസ് എന്നാല്‍ 'ഈയത്തിന്റെ ഉറച്ച മതില്‍' എന്നാണ് അര്‍ത്ഥമാക്കുന്നത്. മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനില്‍ നിന്നുള്ള ഒരു വാക്യമാണ് ബന്യാന്‍ ഉല്‍ മര്‍സൂസ്.

അല്‍ ജസീറയുടെ റിപ്പോര്‍ട്ടില്‍ ബന്യാന്‍ മര്‍സൂസ് എന്നത് ഒരു അറബി പദമാണ്. അത് നേരിട്ട് 'ഈയം കൊണ്ട് നിര്‍മ്മിച്ച ഒരു ഘടന' 


Previous Post Next Post